"Welcome to Prabhath Books, Since 1952"
What are you looking for?

ചില നേരങ്ങളിൽ ചിലർ

4 reviews

അടുക്കടുക്കായോ മടക്കുമടക്കായോ രൂപംകൊള്ളുന്ന ഒരു ഘടനയല്ല ഈ കഥകൾക്കുള്ളത്. ജീവിതത്തിൽ നിന്ന് കോരിയെടുത്ത ഊഷ്മളമായ നിമിഷങ്ങൾ. ആ നിമിഷങ്ങളിൽ ജീവിതത്തിന്റെ ആഴങ്ങളുണ്ട്, അടിയൊഴുക്കുകളുണ്ട്, സമഗ്രതയുണ്ട് ........

ആ കഥാസന്ദർഭങ്ങൾ സഹൃദയന് തന്റെ ഹൃദയത്തിലേക്ക് തിരിഞ്ഞുനോക്കാനുള്ള പ്രേരണയുണ്ടാക്കും. കഥ അങ്ങനെയാണ് കലയായിത്തീരുന്നത്. ഈ കഥകളുടെ ലാളിത്യം ഏതുതരം വായനക്കാരെയും ആകർഷിക്കും.

    - പെരുമ്പടവം ശ്രീധരൻ, അവതാരികയിൽ

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support